ചേരാനെല്ലൂര്‍ ശിവക്ഷേത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചേരാനെല്ലൂര്‍ ശിവക്ഷേത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ചേരാനെല്ലൂര്‍ ശിവക്ഷേത്രം

ചേരാനെല്ലൂര്‍  ശിവക്ഷേത്രം

എറണാകുളം ജില്ലയില്‍ ചേരാനല്ലൂര്‍  എന്ന സ്ഥലത്ത്  ഈ ക്ഷേത്രം സ്ഥിതി  ചെയ്യുന്നു. ശ്രീ പരമേശ്വരന്‍  കിഴക്കോട്ടു ദരശനമായി ശോഭിയ്ക്കുന്നു .സ്വയം ഭുവാണ് ഇവിടുത്തെ  പ്രതിഷ്ഠ. ഉപദേവന്മാര്‍ ഗണപതിയും ,അയ്യപ്പനും. നാല് ഇല്ലകാരുടെ വകയായിരുന്നു  ഈ ക്ഷേത്രം, മൂന്നെടം കോരമ്പൂര്‍,ഇടശ്ശേരി,മൂപ്പിലാപ്പള്ളി.ഭൂപരിഷ്കര ണതോടെ സാമ്പ ത്തികമായി തകര്‍ന്ന പ്പോള്‍   ക്ഷേത്രം ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുത്തു .ശിവരാത്രിയാണ്    പ്രധാന ഉത്സവം . കുംഭമാസതിലാണ്  ഉത്സവം.