തൃശൂര്‍ നഗരത്തിലെ വിസ്ത്രുതമായ് തേക്കിന്‍ കാടു മൈതാനത്തിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വടക്കും നാഥ ക്ഷേത്രം. ൧൦൮ ശിവ ക്ഷേതത്തിലെ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു. സിവാല്യന്ഗ്നല്‍ എല്ലാം തന്നെ പരശുരാമനാല്‍ സ്രിഷ്ടിക്കപ്പെട്ടതാണന്നു ഐതിഹ്യം. ഇവ്ടുത്തെ ഉപദേവതകള്‍ മഹാവിഷ്ണു, ഗണപതി ചുമര്‍ ചിത്രങ്ങള്‍ ശില്പ്പങ്ങള്‍ എന്നിവകൊണ്ട് അലംകൃതമാണ് ശ്രീകോവില്‍ .ചെമ്പു മേഞ്ഞ്ഞ്ഞ ശ്രീകോവില്‍,കൂത്തമ്പലം,ഗോ ശാലകൃഷ്ണന്‍ ,രുഷഭാന്‍,സിംഹോദരന്‍,അയ്യപ്പന്‍,ശ്ങ്കര ആചാര്യര്‍ എന്നീ ഉപദേവതകള്‍ വിസ്തൃതമായ മതില്‍ കെട്ടിലിനുള്ളില്‍ കഴിയുന്നു. ഈ ക്ഷേത്രം പെരുംതച്ച്ചനാല്‍ നിര്‍മ്മിക്കപെട്ടതാണ് ചരിത്രം. ശിവരാത്രി ഒരു പ്രധാന ദിവസമാണ് .കൂടാതെ പൂരം നാളില്‍ സമീപത്തുള്ള ദെവീ ദേവന്മാര്‍ കൈലാസ്സനാഥനെ വന്ദിക്കുവാന്‍ എത്തി ചേരുന്നു. തൃശൂര്‍ പൂരം കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഉത്സവംമാണ്‌തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടും,തിക്കും തിരക്കും പ്രസിദ്ധമാണ്. ഇവിടുത്തെ പ്രധാന വഴിപാടുകള്‍ നെയവിളക്കു,നെയ്യഭിഷേകം,ഗണ പതിയ്ക്കു അപ്പം എന്നിവയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.