ചൊവ്വര ചിദംബരം ശിവ ക്ഷേത്രം
ഈ ക്ഷേത്രം എറണാകുളം ജില്ലയില്‍ ചൊവ്വര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ദര്ശനവുമായി ക്ഷേത്രം ഇരിക്കുന്നു. കോവിലകം വക ക്ഷേത്രമായിരുന്നു. ശക്തന്‍ തമ്പുരാന്‍ ജനിച്ച വെള്ളാരപ്പള്ളി കോവിലകം ഇതിനടുത്താണ് .അതിനാല്‍ കൊച്ചി രാജകുടുമ്പത്ത്തിനു വളരെയേറെ ബന്ധം ഈ ക്ഷേത്രവുമായി ഉണ്ടായിരുന്നു.തമിഴ് നാട്ടിലെ ചിദംബരം ക്ഷേത്രം വളരെ പ്രസിദ്ധമാണല്ലോ .അവിടെ നിന്ന് ധാരാളം വിഗ്രഹങ്ങള്‍ കേരളത്തില്‍ കൊണ്ട് വരാറുണ്ട്. ചിദംബരംക്ഷേത്രത്തില്‍ നിന്നും കൊണ്ടു വന്നു ഇവിടെ പ്രതിഷ്ടിച്ചതുകൊണ്ട് ചിദംബരെസ്വരനായത് എന്ന് പറയപ്പെടുന്ന്‍.മറ്റു ക്ഷേത്രങ്ങളിലെ പോലെ തന്നെ പൂജ നടക്കുന്നു. ഉപദേവതയായി ഗണപതി മാത്രമേ ഉള്ളു. എല്ലാ മകര മാസത്തിലും ഉത്സവം നടക്കുന്നു. ശിവരാത്രി പ്രധാനമാണ്. കൊച്ചി ദേവസ്വം വകയാണ് ഈ ക്ഷേത്രം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.